1947 ആഗസ്റ്റ് 15-ന് ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യദിനം ആഘോഷിച്ച ദിവസം
A. Tuesday
B. Wednesday
C. Thursday
D. Friday
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ സ്കൈറൂട്ട് (Skyroot)-ൻ്റെ ഇൻഫിനിറ്റി കാമ്പസ് (Infinity Campus) സ്ഥിതി ചെയ്യുന്നത് എവിടെയാണ്?